Obituary
ക​രു​ണാ​ക​ര​ക്കു​റു​പ്പ്

ത​ട്ട​യി​ൽ: പാ​റ​ക്ക​ര ആ​വ​ണ​ക്കു​ള​ത്ത് (സ​രി​ത​ഭ​വ​നം) ക​രു​ണാ​ക​ര​ക്കു​റു​പ്പ് (നീ​ല​ക​ണ്ഠ​പി​ള്ള-75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ച​ന്ദ്രി​ക. മ​ക്ക​ൾ: സി​ൽ​ജ, സ​രി​ത.