
അന്നമ്മ വർഗീസ്
മല്ലപ്പള്ളി : പരിയാരം: കുഴിവേലിൽ അന്നമ്മ വർഗീസ് (പൊന്നമ്മ-71) അന്തരിച്ചു. സംസ്കാരം നാളെ 11ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12ന് പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മ പള്ളിയിൽ. പരേത ഈടിപ്പുറത്ത് കുടുംബാംഗം. ഭർത്താവ്: വർഗീസ് ജോർജ്. മക്കൾ: ആഷ, അനീഷ്, അനിത, അജി. മരുമക്കൾ: ടി.ജെ. ജോർജുകുട്ടി (കോട്ടയം), ബിജു ഏബ്രഹാം (കാട്ടൂർ), ജിൻസി (ആറന്മുള).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions