
ലളിതകുമാരി
മാന്നാർ : കുരട്ടിശേരി വിഷ്ണു നിവാസ് (നാലേകാട്ടിൽ) വീട്ടിൽ ലളിതകുമാരി (72) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ വീരകുമാരപിള്ള. മക്കൾ: രഞ്ജിനി, രഞ്ജിത്ത് (ഖത്തർ). മരുമക്കൾ: മനോജ്, ജയശ്രീ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions