
പ്രകാശൻ
അമ്പലപ്പുഴ : കോമന പുതുവൽ വീട്ടിൽ (അച്ചൻവീട്) പ്രകാശൻ (61) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: ദേവയാനി. മക്കൾ: പ്രവീൺ, പ്രിയങ്ക, പ്രവീണ. മരുമക്കൾ: നീതു, രതീഷ്, ശ്യാംലാൽ (അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് മുൻ മെംബർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions