Obituary
നാ​രാ​യ​ണി

ചേ​ര്‍​ത്ത​ല: ന​ഗ​ര​സ​ഭ പ​ത്താം വാ​ർ​ഡ് ശാ​വേ​ശേ​രി പാ​യി​ക്കാ​ട് നാ​രാ​യ​ണി (95) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. മ​ക​ൾ: സു​ശീ​ല. മ​രു​മ​ക​ൻ: പ്ര​സാ​ദ്.