Obituary
ആ​ർ. പേ​ച്ചി​യ​പ്പ​ൻ

മ​റ​യൂ​ർ: പു​ത​ച്ചി​വ​യ​ലി​ൽ ക​തി​രേ​ശ​ൻ ഇ​ല്ല​ത്തി​ൽ ആ​ർ. പേ​ച്ചി​യ​പ്പ​ൻ (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ചെ​ല്ല​ത്താ​യ്. മ​ക്ക​ൾ: ക​തി​രേ​ശ​ൻ, സി​ങ്ക​രാ​ജ്, ന​ട​രാ​ജ​ൻ, സു​ശീ​ല, പു​ഷ്പ​റാ​ണി, രാ​ജേ​ന്ദ്ര​ൻ. മ​രു​മ​ക്ക​ൾ: ര​തി, ജ​യ​ല​ക്ഷ്മി, മു​ത്തു രാ​മ​ലിം​ഗം, പ്രി​യ.