
റവ. വി.ഐ. ജോൺസൺ
മൂലമറ്റം: സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവകയിലെ മുൻ വികാരി വടക്കേപ്പറമ്പിൽ റവ. വി.ഐ. ജോൺസൺ (76) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം സെന്റ് തോമസ് സിഎസ്ഐ പള്ളിയിൽ. ഭാര്യ ലീലാമ്മ ഇടക്കുന്നം കാരമുള്ളുങ്കൽ കുടുംബാംഗം. മക്കൾ: ആൻസി (കെഎസ്എഫ്ഇ കിടങ്ങൂർ), ടോബി ജോൺസൺ (സിപിഒ, മുട്ടം പോലീസ് സ്റ്റേഷൻ). മരുമക്കൾ: മാത്തുക്കുട്ടി (ഡിഇഒ ഓഫീസ്, പാലാ), ജോർളി (മാൾട്ട).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions