Obituary
മാ​ത്യു പി. ​തോ​മ​സ്

ക​രി​മ​ണ്ണൂ​ര്‍ : പു​ളി​ന്താ​ന​ത്ത് മാ​ത്യു പി. ​തോ​മ​സ് (87, റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ര്‍, സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ്എ​സ് ക​രി​മ​ണ്ണൂ​ര്‍) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ചൊ​വ്വാ​ഴ്ച 10.30ന് ​ക​രി​മ​ണ്ണൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. ഭാ​ര്യ മേ​രി മാ​ത്യു വ​ട​ക​ര പ​രി​യാ​ര​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ള്‍: മ​നോ​ജ് (അ​യ​ര്‍​ല​ൻ​ഡ്), മി​ല്‍​ഡ (യു​എ​സ്എ). മ​രു​മ​ക്ക​ള്‍: ഷി​ജോ പു​തു​ശേ​രി (മൂ​ക്ക​ന്നൂ​ര്‍), ജോ​ര്‍​ജ് ആ​ന്‍റ​ണി ന​ന്ദി​കാ​ട്ടു​ക​ണ്ട​ത്തി​ല്‍ വ​ട​ക്ക​ഞ്ചേ​രി (യു​എ​സ്എ).