Obituary
പൊ​ന്നു​ക്കു​ട്ടി

വ​ണ്ടി​ത്താ​വ​ളം: വി​ള​യോ​ടി ചെ​മ്മ​ണം​കാ​ട് പ​രേ​ത​നാ​യ കേ​ശ​വ​ൻ വൈ​ദ്യ​ർ ഭാ​ര്യ പൊ​ന്നു​ക്കു​ട്ടി(80) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: ഭാ​ഗ്യ​വ​തി, ഉ​ഷ, പ​ങ്ക​ജ​വ​ല്ലി, ര​വി. മ​രു​മ​ക്ക​ൾ: ആ​റു​മു​ഖ​ൻ, നാ​രാ​യ​ണ​ൻ, ബാ​ബു, ശ​ര​ണ്യ.