Obituary
സ്വാ​മി​കു​മാ​ര​ൻ

വ​ട​ക്ക​ഞ്ചേ​രി: മു​ട​പ്പ​ല്ലൂ​ർ ചെ​റു​കാ​ട്ടെ വീ​ട്ടി​ൽ സ്വാ​മി​കു​മാ​ര​ൻ (ഉ​ണ്ണി - 80 ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​പാ​മ്പാ​ടി ഐ​വ​ർ​മ​ഠ​ത്തി​ൽ. കോ​ട​തി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: സു​ന്ദ​രി (ലീ​ല). സ​ഹോ​ദ​ര​ങ്ങ​ൾ: ശാ​ന്ത​കു​മാ​രി, വി​ജ​യ​ല​ക്ഷ്മി, പ​രേ​ത​യാ​യ ച​ന്ദ്രി​ക.