Obituary
ഭാ​ർ​ഗ​വി അ​മ്മ

വ​ട​ക്ക​ഞ്ചേ​രി : വാ​വു​ള്ള്യാ​പു​രം ത​ല​മ​ണ്ട​ത്ത് വീ​ട്ടി​ൽ ഭാ​ർ​ഗ​വി​അ​മ്മ അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ല​ത്ത് (97) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​ഐ​വ​ർ​മ​ഠ​ത്തി​ൽ. ഭ​ർ​ത്താ​വ്: അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം പ​രേ​ത​നാ​യ കൊ​ച്ചു​ഗോ​പാ​ല​ൻ നാ​യ​ർ. മ​ക്ക​ൾ: രു​ഗ്മി​ണി, ദു​ർ​ഗാ​ദേ​വി, ദാ​ക്ഷാ​യ​ണി, രാ​ധാ​കൃ​ഷ​്ണ​ൻ, കൃ​ഷ്ണ​ല​ത, ര​ഘു​ന​ന്ദ​ന​ൻ, രാ​ജേ​ശ്വ​രി, ബാ​ബു​രാ​ജ്, വി​ന​യ​രാ​ജ്. മ​രു​മ​ക്ക​ൾ: നീ​ല​ക​ണ്ഠ​ൻ, വി.​എ​സ്. മേ​നോ​ൻ, മം​ഗ​ളം രാ​ധാ​കൃ​ഷ്ണ​ൻ, എം.​എ.​കെ. നാ​യ​ർ, സ​ര​സ്വ​തി, ടി. ​പ്രഭാ​ക​ര​ൻ, വ​ത്സ​ല, പ്രി​യ, പ​രേ​ത​നാ​യ എം.​സി.​ച​ന്ദ്ര​ൻ നാ​യ​ർ(​കാ​മ​ധേ​നു, ആ​ല​ത്തൂ​ർ).