Obituary
മ​നോ​ജ്

എ​രു​മ​പ്പെ​ട്ടി: ആ​ധാ​രം എ​ഴു​ത്തു​കാ​ര​ൻ മ​ങ്ങാ​ട് ചീ​ര​മ്പ​ൻ മ​നോ​ജ്(56) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് മ​ങ്ങാ​ട് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ.