Obituary
മാ​ണി

മു​ണ്ടൂ​ർ : ആ​ണ്ട​പ​റ​മ്പ് ചി​റ്റി​ല​പ്പി​ള്ളി (എ​ള​വ​ൻ) വാ​റ​പ്പ​ൻ മ​ക​ൻ മാ​ണി (59) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​മു​ണ്ടൂ​ർ പ​രി​ശു​ദ്ധ ക​ർ​മ​ല​മാ​ത പ​ള്ളി​യി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: കൊ​ച്ചു​മേ​രി, പ​രേ​ത​യാ​യ വെ​റോ​നി​ക്ക, ആ​ലീ​സ്, പ​രേ​ത​നാ​യ രാ​ജു, പ​രേ​ത​നാ​യ ജോ​ൺ​സ​ൺ, ജാ​ൻ​സി, സ​ൺ​സി.