Obituary
ആ​ന്‍റോ

അ​മ്മാ​ടം: ചി​റ​യ​ത്ത് ഔ​സേ​പ്പ് മ​ക​ൻ ആ​ന്‍റോ(71) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് അ​മ്മാ​ടം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ബ്രി​ജീ​ത്ത. മ​ക്ക​ൾ: ബ്രി​ന്‍റോ, ജി​ന്‍റോ.