Obituary
വി​ത്സ​ൻ

കു​ണ്ടു​കാ​ട്: അ​ന്പ​ല​പ്പാ​ട് തെ​ക്കേ​ക്ക​ള​ത്തി​ൽ വി​ത്സ​ൻ(70) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് കു​ണ്ടു​കാ​ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ: ലി​ല്ലി. മ​ക്ക​ൾ: മ​ഞ്ജു, മ​നോ​ജ്, മ​ഹേ​ഷ്. മ​രു​മ​ക്ക​ൾ: ജോ​സ്, സ​ജി​നി.