
ഗീത
നന്തിക്കര: റിട്ട. പ്രധാനാധ്യാപികയായിരുന്ന കൊച്ചുപറമ്പില് ഗീത ടീച്ചര്(64) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭർത്താവ്: ഗോപാലകൃഷ്ണന് (കെഎസ്ഇബി റിട്ട. അസി. എക്സിക്യൂട്ടിവ് എൻജിനിയര്). മക്കള്: ചിത്ര(യുകെ), ഡോ. രേവതി. മരുമക്കള്: നവീന്(യുകെ), ഡോ. ദീപക്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions