
ചാക്കോച്ചൻ
മുണ്ടൂർ: തരകൻ ചാക്കു ചാക്കോച്ചൻ(73 ) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് മുണ്ടൂർ പരിശുദ്ധ കർമല മാതാവിൻ പള്ളിയിൽ. കേരള കോൺഗ്രസ് കൈപ്പറമ്പ് മണ്ഡലം മുൻ പ്രസിഡന്റ് ആയിരുന്നു. ഭാര്യ: പരേതയായ സിസിലി. മക്കൾ: സിന്റോ (പുളിമൂട്ടിൽ സിൽക്സ്, തൃശൂർ), ലിന്റോ (കേരള കാർഷിക സർവകലാശാല, മണ്ണുത്തി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions