Obituary
ജാ​ന​കി

മേ​ലാ​റ്റൂ​ർ: എ​ട​പ്പ​റ്റ രാ​മ​ൻ തി​രു​ത്തി​യി​ലെ ചെ​രി​യോ​ട​ത്ത് ജാ​ന​കി (75) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: അ​യ്യ​പ്പ​ൻ. മ​ക്ക​ൾ: ഗം​ഗാ​ധ​ര​ൻ, ഗ​ണേ​ഷ് കു​മാ​ർ, ദി​നേ​ഷ്, ദി​ജീ​ഷ്, പ്ര​സീ​ത. മ​രു​മ​ക്ക​ൾ: മോ​ഹ​ന​ൻ, ബി​ന്ദു, ഷീ​ബ, വി​ജി​നി, ശ്രു​തി.