Obituary
ഭാ​ർ​ഗ​വി

കു​ന്ന​പ്പ​ള്ളി : അ​ജ​യ നി​വാ​സി​ൽ ഭാ​ർ​ഗ​വി (91) അ​ന്ത​രി​ച്ചു. കു​ന്ന​പ്പ​ള്ളി എ​എം​യു​പി സ്കൂ​ൾ റി​ട്ട. അ​ധ്യാ​പി​ക​യാ​ണ്. സം​സ്കാ​രം ഇ​ന്ന് 11.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വി.​എം. ഗോ​പി. മ​ക്ക​ൾ: അ​ജ​യ​കു​മാ​ർ (റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ, കു​ന്ന​പ്പ​ള്ളി എ​എം​യു​പി സ്കൂ​ൾ), പ്രേം​ദാ​സ് (റി​ട്ട. മാ​നേ​ജ​ർ, കേ​ര​ള ബാ​ങ്ക്), സ​ജി​ത (റി​ട്ട. എ​ച്ച്എം, എ​എ​ൽ​പി സ്കൂ​ൾ വെ​ള്ളൂ​ർ). മ​രു​മ​ക്ക​ൾ: സു​ധാ​കു​മാ​രി, പ്ര​സ​ന്ന​കു​മാ​രി, ജ​യ​പ്ര​കാ​ശ്.