Obituary
പ്ര​ഭാ​ക​ര​ന്‍

മാ​ന​ന്ത​വാ​ടി: വെ​ണ്‍​മ​ണി നെ​ല്ലി​ക്കു​നി പ്ര​ഭാ​ക​ര​ന്‍ (65) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു​രാ​വി​ലെ 9.30ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: ദ​മ​യ​ന്തി. മ​ക്ക​ള്‍.​വി​നീ​ത്, വി​ഷ്ണു. മ​രു​മ​ക​ള്‍: അ​ന​ശ്വ​ര.