
കമല
സുല്ത്താന് ബത്തേരി: കുപ്പാടി ശ്രീവിഹാര് കമല (68) അന്തരിച്ചു. പൊയിലൂര് മൊട്ടമ്മല് പരേതരായ പദ്മനാഭ പണിക്കര്-അമ്മുക്കുട്ടി ദമ്പതികളുടെ മകളാണ്. ഭര്ത്താവ്: ശ്രീവത്സരാജൻ (ബത്തേരിയിലെ ആധാരം എഴുത്തുകാരന്). മക്കള്: ശ്രീരേഖ (കൊയിലാണ്ടി), ശ്രീജിത്ത്, ശ്രീകല (കൊടുവള്ളി). മരുമക്കള്: കെ. കൃഷ്ണരാജ് (പുരാവസ്തു വകുപ്പ്), രാജേഷ് (കൊടുവള്ളി), സൗമ്യ (കണ്ണൂര്). സഹോദരങ്ങള്: രവീന്ദ്രന്(വടകര), രഘുനാഥ്, അജിത്കുമാര് (പൊയിലൂര്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions