Obituary
ചാ​ക്കോ

മാ​ന​ന്ത​വാ​ടി: ഒ​ണ്ട​യ​ങ്ങാ​ടി മു​ദ്ര​മൂ​ല കൂ​ട​ക്കാ​ട്ട് ചാ​ക്കോ (87) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ അ​ന്ന​ക്കു​ട്ടി. മ​ക്ക​ള്‍: എ​ല്‍​സി, ജോ​ര്‍​ജ്, ആ​നി, ഗ്രേ​സി, റീ​ന. മ​രു​മ​ക്ക​ള്‍: ജോ​സ​ഫ്, ലി​ല്ലി, ജോ​ര്‍​ജ്, ത​ങ്ക​ച്ച​ന്‍, സു​നി​ല്‍.