Obituary
മ​റി​യ​ക്കു​ട്ടി

മു​ള്ള​ന്‍​കൊ​ല്ലി: ഇ​രി​പ്പൂ​ട് വാ​ഴ​യി​ല്‍ മ​റി​യ​ക്കു​ട്ടി (94)​അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു​രാ​വി​ലെ 9.30ന് ​മു​ള്ള​ന്‍​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ​ഫ്. മ​ക്ക​ള്‍: ജോ​യി, ചി​ന്ന​മ്മ, തെ​യ്യാ​മ്മ, ജ​സി, ലി​സി. മ​രു​മ​ക്ക​ള്‍: ലി​റ്റി ചെ​റു​പ​റ​മ്പി​ല്‍, പ​രേ​ത​നാ​യ ജേ​ക്ക​ബ് വാ​ര്യ​ത്ത്, പൈ​ലി കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍, ജോ​സ​ഫ് കു​ന്നും​പു​റ​ത്ത്, ജ​യിം​സ് ത​ട​ത്തി​ല്‍.