Obituary
ശാ​ലി​നി

മ​ട്ട​ന്നൂ​ർ: ഇ​ട​വേ​ലി​ക്ക​ൽ ശാ​ന്ത നി​വാ​സി​ൽ കെ. ​ശാ​ലി​നി (42) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: ജി. ​സു​ധീ​ർ. മ​ക​ൻ: അ​ലോ​ക് (മ​ട്ട​ന്നൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ). സ​ഹോ​ദ​ര​ങ്ങ​ൾ: ഷാ​ജി (കാ​നാ​ട്), ഷീ​ജ (അ​ഴി​യൂ​ർ), ഷി​മ്മി (പ​ഴ​ശി), പ​രേ​ത​യാ​യ ഷീ​ബ.