Obituary
ദേ​വു

കൂ​ത്തു​പ​റ​മ്പ്: കോ​ട്ട​യം മൗ​വ്വേ​രി​യി​ലെ അ​ടി​യാ​പ്ര​ത്ത് വീ​ട്ടി​ൽ എ.​പി. ദേ​വു (79) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ നാ​ണു. മ​ക്ക​ൾ: ല​ളി​ത, രാ​ഗേ​ഷ്, ശ്രീ​ജ, പ​വ​ന​ൻ (സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, പെ​ര​ള​ശേ​രി). മ​രു​മ​ക്ക​ൾ: ച​ന്ദ്ര​ൻ (കോ​ട്ടം), ര​ജി​ന (ഇ​ടു​മ്പ), ന​ന്ദ​ന​ൻ (ചെ​റു​മാ​വി​ലാ​യി), ഷെ​ർ​ളി (കാ​ടാ​ച്ചി​റ).