
രാഘവൻ നമ്പ്യാർ
തളിപ്പറമ്പ് : മൂത്തേടത്ത് ഹൈസ്കൂൾ റിട്ട. അധ്യാപകനായിരുന്ന ചിറവക്ക് തമ്പുരാൻ നഗറിലെ കുപ്പാകത്ത് വീട്ടിൽ രാഘവൻ നമ്പ്യാർ (എൻസിസി രാഘവൻ മാസ്റ്റർ-88) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് തൃച്ചംബരം പട്ടപ്പാറ എൻഎസ്എസ് ശ്മശാനത്തിൽ. ഭാര്യ: സുന്ദരി നമ്പ്യാർ. മക്കൾ: അനുപമ (ബംഗളൂരു), നന്ദകുമാർ നമ്പ്യാർ (തളിപ്പറമ്പ്), അനിയൻ നമ്പ്യാർ (കുവൈറ്റ്). മരുമക്കൾ: രമേശൻ കുന്നിയൂർ, ബ്രിജില (ഇരുവരും ചെറുകുന്ന്), സുജ (എളയാവൂർ). സഹോദരങ്ങൾ: പരേതരായ ഗോപാലകൃഷ്ണൻ നമ്പ്യാർ, ലക്ഷ്മി നമ്പ്യാർ, വിമല നമ്പ്യാർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions