Obituary
അ​പ്പു​ക്കു​ട്ട​ൻ

വ​ണ്ടി​ത്താ​വ​ളം: പ​തി​കു​ള​മ്പ്,ക​ള​പ്പ​ക്കാ​ട് അ​പ്പു​ക്കു​ട്ട​ൻ(82) അ​ന്ത​രി​ച്ചു. ഭാ​ര്യ: അം​ബി​കാ​വ​തി. മ​ക്ക​ൾ: ജ​യ​പ്ര​ഭ, ര​മേ​ഷ്, ജ​ല​ജ, സു​രാ​ജ്. മ​രു​മ​ക്ക​ൾ: സ​ച്ചി​താ​ന​ന്ദ​ൻ , ജ്ഞാ​ന​പ്ര​ഭ, അ​ജോ​യ് കു​മാ​ർ, പ്ര​ജി​ഷ വി.​നാ​ഥ.