Obituary
ബാ​ല​ഗോ​പാ​ല​ൻ

മു​ണ്ട​ത്തി​ക്കോ​ട് : വ​ല​യം​പ​റ​മ്പി​ൽ ബാ​ല​ഗോ​പാ​ല​ൻ (80) ബം​ഗ​ളു​രു​വി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ബം​ഗ​ളു​രു​വി​ലെ വ​സ​തി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ഇ​യ്യാ​നി​ക്കാ​ട്ടി​ൽ പ​ദ്മി​നി. മ​ക്ക​ൾ: ഗു​രു, പ​വ​ൻ, സോ​നാ​ർ. മ​രു​മ​ക്ക​ൾ: ജി​നി, ര​മ്യ.