
സാജൻ
കോലഴി: കൈതച്ചാൽ റോഡ് പൊലിയത്ത് പരേതനായ മാധവൻ മകൻ സാജൻ (59) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 12ന് പാറമേക്കാവ് ശാന്തിഘട്ടിൽ. അമ്മ: കൗസല്യ. ഭാര്യ: സജിത. മക്കൾ: സാഗർ, സംഗീത. മരുമകൻ: ഡാനിഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions