Obituary
ഗ്രേ​സി

വ​ട​ക്കാ​ഞ്ചേ​രി: നാ​യ​ര​ങ്ങാ​ടി കു​റ്റി​പ്പു​റ​ത്ത് വീ​ട്ടി​ൽ ഗ്രേ​സി(74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് കു​ത്തു​പാ​റ മ​ല​ങ്ക​ര കാ​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: കു​രി​യ​ൻ. മ​ക്ക​ൾ: മ​ഞ്ജു, മ​നോ​ജ്.