
ജയൻ
കൊടുങ്ങല്ലൂർ: പുല്ലൂറ്റ് കോഴിക്കട പൊയ്യത്തറ പരേതനായ ബാലകൃഷ്ണൻ മകൻ ജയൻ(61) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ പത്തിന് വീട്ടുവളപ്പിൽ. പ്രവാസി മലയാളിയായിരുന്നു. ഭാര്യ: ഷീന. മക്കൾ: സൗരവ്, സുജേൾ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions