Obituary
വ​ർ​ഗീ​സ്

ആ​ളൂ​ർ: അ​രി​ക്കാ​ട്ട് മാ​ത്യു മ​ക​ൻ വ​ർ​ഗീ​സ്(88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10.30ന് ​ആ​ളൂ​ർ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ: ത്രേ​സ്യാ​മ്മ. മ​ക്ക​ൾ: ജെ​യ്മോ​ൻ, ബി​ജു, റാ​ണി, ബി​നോ​യ്. മ​രു​മ​ക്ക​ൾ: ജൂ​ലി, സോ​ഫി​യ, ഫെ​ലി​ക്സ്, ഫ്ളെ​ക്സി.