
സിജു
വാഴക്കുളം: പേക്കുന്നേൽ പരേതനായ ജോർജിന്റെ മകൻ സിജു (44) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. മാതാവ്: പരേതയായ ലീല മടക്കത്താനം മറയംക്കാട്ടിൽ കുടുംബാംഗം. സഹോദരങ്ങൾ: ജിജു, സീന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions