
ആദില് മുബാറക്
മട്ടാഞ്ചേരി: കൂവപ്പാടം പഴയ സുജാത തിയറ്ററിന് എതിര്വശം എ.എച്ച്. ഷഹീറിന്റെ മകന് ആദില് മുബാറക്(26) അന്തരിച്ചു. കബറടക്കം നടത്തി. മാതാവ്: ഷൈല ഉപ്പാസ്. സഹോദരങ്ങള്: അബ്ദുല് റഹ്മാന്, ഹൈദ ഫാത്തിമ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions