Obituary
വ​ത്സ

പ​റ​വൂ​ർ: മ​ട​പ്ലാ​തു​രു​ത്ത് ക​ട​വി​ൽ വ​ത്സ (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: സു​ഗ​ത​ൻ. മ​ക്ക​ൾ: അ​നി​രു​ദ്ധ​ൻ, സു​ദി​നം. മ​രു​മ​ക്ക​ൾ: മ​ധു, പ്രി​ൻ​സി.