Obituary
യു.​ജി. സു​ധീ​ന്ദ്ര​ൻ

പൊ​ന്നു​രു​ന്നി: കോ​ൺ​വെ​ന്‍റ് റോ​ഡ് ഉ​ഴി​ഞ്ഞേ​ലി​ൽ വീ​ട്ടി​ൽ യു.​ജി. സു​ധീ​ന്ദ്ര​ൻ (77, റി​ട്ട. കൊ​ച്ചി​ൻ പോ​ർ​ട്ട് ട്ര​സ്റ്റ്) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 10.30ന് ​ര​വി​പു​രം ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: തി​ലോ​ത്ത​മ. മ​ക്ക​ൾ: ദീ​പ, ദി​വ്യ. മ​രു​മ​ക്ക​ൾ: സ​ന​ൽ (റെ​യി​ൽ​വേ), പ്ര​ദീ​പ് (ദു​ബാ​യ്).