
നളിനി രാമചന്ദ്രന്
കരുമാലൂർ: കിഴക്കേ വെളിയത്തുനാട് ചെറിയത്ത് രോഹിണിയില് നളിനി രാമചന്ദ്രന്(85) അന്തരിച്ചു. സംസ്കാരം നാളെ ഒമ്പതിന് വീട്ടുവളപ്പില്. ഭര്ത്താവ്: പരേതനായ രാമചന്ദ്രന്നായര്. മക്കള്: ആശാ ശ്രീകുമാര്, ആനന്ദ് രാമചന്ദ്രന്. മരുമക്കള്: ശ്രീകുമാര് കര്ത്താ, പ്രതിഭാ മേനോന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions