Obituary
കെ.​എ​സ്. അ​ല​ക്സ്

പ​ള്ളു​രു​ത്തി: പു​ല്ലാ​ര്‍​ദേ​ശം കാ​ട്ടി​പ്പ​റ​മ്പി​ല്‍ കെ.​എ​സ്. അ​ല​ക്‌​സ് (62) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 11ന് ​ചി​റ​ക്ക​ല്‍ സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ: ലി​സി അ​ല​ക്‌​സ്. മ​ക്ക​ള്‍: ആ​ന്‍​സി, ഡെ​യ്‌​സി, ആ​ല്‍​ബി. മ​രു​മ​ക്ക​ള്‍: സ​ണ്ണി പെ​ക്‌​സ​ന്‍, ജെ​യ്‌​സ​ണ്‍, മെ​ര്‍​ലി​ന്‍ ക്രി​സ്റ്റീ​ന.