
സുമംഗല അമ്മ
പരവൂര്്: കുറുമണ്ടല് എ വാര്ഡ് ലക്ഷ്മി സദനത്തില് (കോട്ടമൂല) ജെ. സുമംഗല അമ്മ( കോമളം-84) അന്തരിച്ചു. സംസ്ക്കാര ഇന്ന് 11 ന്. ഭര്ത്താവ്: പരേതനായ വി.കെ. ജനാര്ദനന് പിള്ള. മക്കള്: ജെ. ശശിധരന്പിള്ള (ഷാര്ജ ), എസ്. ശ്രീലത ജെ. ഗോപകുമാര് (എന്എസ്എസ് കോളജ്, നിലമേല്). മരുമക്കള്: അനിതപിള്ള (ഭോപ്പാല്), സജീവ് പിള്ള (മുംബൈ ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions