
കുഞ്ഞുഞ്ഞമ്മ
ചണ്ണപ്പേട്ട: കുന്നുവിള വീട്ടില് (ജോളി സ്റ്റോഴ്സ്) കുഞ്ഞുഞ്ഞമ്മ(80) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ചണ്ണപ്പേട്ട ബഥനി മാര്ത്തോമ പള്ളിയില്. ഭര്ത്താവ്: പരേതനായ മുന് സൈനികന് കുഞ്ഞുകുഞ്ഞ്. മക്കള്: ജോളി മാത്യൂസ്, അനിത വര്ഗീസ്. മരുമക്കള്: ജിഷ ജോളി, വര്ഗീസ് നൈനാന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions