Obituary
ഭാ​സ്‌​ക​ര​ന്‍ പി​ള്ള

അ​മ്പ​ല​ത്തും​കാ​ല: കാ​ക്ക​ക്കോ​ട്ടൂ​ര്‍ സ​ജി സ​ദ​ന​ത്തി​ല്‍ റി​ട്ട. പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍ ടി.​കെ. ഭാ​സ്‌​ക​ര​ന്‍ പി​ള്ള (98 ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 11 ന്. ​ഭാ​ര്യ: പി. ​ലീ​ലാ​മ​ണി അ​മ്മ. മ​ക്ക​ള്‍ : ബി. ​സ​ജി​ത്ത്. എ​ല്‍. ബി​ന്ദു, എ​ല്‍. സി​ന്ധു. മ​രു​മ​ക്ക​ള്‍ : ജി. ​സു​ന്ദ​രേ​ശ​ന്‍ പി​ള്ള, പി. ​ശ​ശി​കു​മാ​ര്‍, സി.​കെ ജ​യ.