
തോമസ് വര്ഗീസ് സോമന്
ആര്യങ്കാവ്: അയണിവിള വീട്ടില് തോമസ് വര്ഗീസ് സോമന് (78) അന്തരിച്ചു. സംസ്കാരം ഇന്ന് 10 ന് വസതിയിലെ ശുശ്രുഷകള്ക്ക് ശേഷം ആര്യങ്കാവ് സെന്റ് മേരീസ് പള്ളി സെമിത്തേരിയില്. ഭാര്യ: പരേതയായ ത്രേസ്യാമ്മ. മക്കള് : പ്രദീഷ്, അനീഷ്. മരുമക്കള്: വിനു, ജോഷി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions