Obituary
ബോ​ബി കെ. ​ജേ​ക്ക​ബ്

ക​ങ്ങ​ഴ : പാ​ട​ത്തു മാ​പ്പി​ള ഇ​ര​വി​കു​ള​ങ്ങ​ര ബോ​ബി കെ. ​ജേ​ക്ക​ബ് (49) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം ക​ങ്ങ​ഴ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ നി​ഖി​ൽ ജോ​ർ​ജ് കൂ​രോ​പ്പ​ട മാ​ട​പ്പ​ള്ളി​കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഏ​ബ​ൽ ആ​ദി​ൽ ആ​ഷി​ല്‍. മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.