Obituary
റോ​സ​മ്മ മാ​ത്യു

ച​ങ്ങ​നാ​ശേ​രി : വാ​ഴ​പ്പ​ള്ളി പോ​ള​യ്ക്ക​ൽ റോ​സ​മ്മ മാ​ത്യു (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ പ​ള്ളി​യി​ൽ. പ​രേ​ത വാ​ഴ​പ്പ​ള്ളി ത​ണ്ട​പ്ര കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: മാ​ത്തു​ക്കു​ട്ടി. മ​ക്ക​ൾ: അ​നു​മോ​ൾ (യു​എ​സ്എ), ആ​ശ​മോ​ൾ (പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് തി​രു​വ​ല്ല), അ​ജോ​മോ​ൻ (ഐ​ബി​എം കൊ​ച്ചി). മ​രു​മ​ക്ക​ൾ: റെ​ന്നി കു​ര്യാ​ക്കോ​സ് കോ​ത​മം​ഗ​ലം (യു​എ​സ്എ), ടോ​ണി സി​റി​യ​ക് കാ​യ​ൽ​പു​റം (അ​ബു​ദാ​ബി), അ​ജീ​ഷ ജ​യിം​സ് എ‌​ട​ത്വ (പ്ലാ​സി​ഡ് വി​ദ്യാ​വി​ഹാ​ർ ച​ങ്ങ​നാ​ശേ​രി).