Obituary
എ.​യു. ജോ​സ​ഫ്

കോ​ത​ന​ല്ലൂ​ര്‍: ആ​നി​ത്തോ​ട്ടം പ​റ​മ്പി​ല്‍ എ.​യു. ജോ​സ​ഫ് (79) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 2.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ശേ​ഷം കോ​ത​ന​ല്ലൂ​ര്‍ ക​ന്തീ​ശ​ങ്ങ​ളു​ടെ ഫൊ​റോ​ന പ​ള്ളി​യി​ല്‍. ഭാ​ര്യ ഏ​ലി​ക്കു​ട്ടി കാ​ണ​ക്കാ​രി മ​ല​യി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ബി​നു, ബി​ന്ദു, ബീ​ന. മ​രു​മ​ക്ക​ള്‍: സേ​വ്യ​ര്‍ പൂ​വ​ത്തും​മൂ​ട്ടി​ല്‍ (ക​ടു​ത്തു​രു​ത്തി), സി​ജോ പു​റ​ക്ക​രി​യി​ല്‍ (ക​ള​ത്തൂ​ര്‍). മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ എ​ട്ടി​ന് വ​സ​തി​യി​ല്‍ കൊ​ണ്ടു​വ​രും.