Obituary
സ​ന്തോ​ഷ് ജോ​സ​ഫ്

ച​ങ്ങ​നാ​ശേ​രി: പോ​ത്തോ​ട് പ​രേ​ത​നാ​യ ച​ക്കാ​ല ജോ​സ​ഫ് ഫി​ലി​പ്പ് (ജോ​യി​ക്കു​ട്ടി) - മ​റി​യ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ സ​ന്തോ​ഷ് ജോ​സ​ഫ് (55) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ മൂ​ന്നി​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ പ​ള്ളി​യി​ൽ. ഭാ​ര്യ റോ​സ്മി കു​മ​ര​കം ച​ക്കാ​ല​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ൻ മേ​രി (ബി​കോം വി​ദ്യാ​ർ​ഥി​നി, അ​സം​പ്ഷ​ൻ കോ​ള​ജ് ച​ങ്ങ​നാ​ശേ​രി), അ​ന്ന തെ​രേ​സ (ബി​ടെ​ക് വി​ദ്യാ​ർ​ഥി​നി, ഐ​എ​ച്ച്ആ​ർ​ഡി ക​ല്ലൂ​പ്പാ​റ). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.