
മറിയാമ്മ തോമസ്
കരിന്പനകുളം: പുറയാറ്റ് മറിയാമ്മ തോമസ് (82, റിട്ട. അധ്യാപിക) അന്തരിച്ചു. സംസ്കാരം നാളെ 10ന് കരിന്പനകുളം തിരുഹൃദയ പള്ളിയിൽ. പരേത മന്ദമരുതി തടത്തേൽ കുടുംബാംഗം. ഭർത്താവ്: പരേതനായ പി.ടി. തോമസ്. മക്കൾ: ഷൈനി ജോൺസൺ, സിസ്റ്റർ സൂനാ ടോം (സിഎംസി അമല പ്രൊവിൻസ്, പൊടിമറ്റം). മരുമകൻ: ജോൺസൺ ചാക്കോ വെള്ളപ്ലാമുറി (റിട്ട. ഇൻസ്പെക്ടർ, കെഎസ്ആർടിസി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions