Obituary
എ​ഡ്വി​ൻ രാ​ജേ​ഷ്

ക​ട​പ്ലാ​മ​റ്റം: കു​ളി​രാ​നി രാ​ജേ​ഷ് കെ. ​ജോ​യി​യു​ടെ മ​ക​ൻ എ​ഡ്വി​ൻ രാ​ജേ​ഷ് (25) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30ന് ​ക​ട​പ്ലാ​മ​റ്റം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. അ​മ്മ ഷെ​റി​ൻ പൈ​ക ന​രി​തൂ​ക്കി​ൽ കു​ടും​ബാം​ഗം. സ​ഹോ​ദ​രി: ശാ​ലു.