
ആര്യ സി. ഉണ്ണി
അരിക്കുഴ: പരുവരുക്കുടിയില് ആര്യ സി. ഉണ്ണി (38, ആരക്കുഴ പഞ്ചായത്ത് അസി. എന്ജിനിയര്) അന്തരിച്ചു. സംസ്കാരം നടത്തി. ഭര്ത്താവ് പി.എന്. ധനേഷ് (ഫിസിഷ്യന് അസിസ്റ്റന്റ്, സ്മിത ഹോസ്പിറ്റല് തൊടുപുഴ). മകന്: കാര്ത്തിക്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions