Obituary
ജി​ജി അ​പ്രേം

ക​രി​മ​ണ്ണൂ​ര്‍: കോ​ണ്‍​ഗ്ര​സ് നേ​താ​വും ഡി​കെ​ടി​എ​ഫ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ പ​ട്ടേ​രി​പ​റ​മ്പി​ല്‍ ജി​ജി അ​പ്രേം (62) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ ര​ണ്ടി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം ക​രി​മ​ണ്ണൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. ഭാ​ര്യ റൂ​ബി അ​തി​ര​മ്പു​ഴ ഇ​ല​പ്പ​ക്കാ​ട്ട് കു​ടും​ബാം​ഗം (അ​ധ്യാ​പി​ക, ഡീ ​പോ​ള്‍ സ്‌​കൂ​ള്‍ തൊ​ടു​പു​ഴ). മ​ക്ക​ള്‍: ഡോ. ​ശീ​ത​ള്‍ റോ​സ്, ദീ​പ​ക് ടോം (​ഇ​വൈ​ജി​ഡി​എ​സ്). ഫാ. ​ജോ​ബി പ​ട്ടേ​രി​പ​റ​മ്പി​ല്‍ എം​സി​ബി​എ​സ് (റെ​ക്ട​ര്‍, സ​നാ​ത​ന മേ​ജ​ര്‍ സെ​മി​നാ​രി താ​മ​ര​ശേ​രി) സ​ഹോ​ദ​ര​നാ​ണ്. മൃ​ത​ദേ​ഹം ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​വ​സ​തി​യി​ല്‍ കൊ​ണ്ടു​വ​രും.